അക്ഷരവെളിച്ചംകണ്ട പ്രവാസ കൃതികള്‍
.
കണ്ണാടിച്ചില്ലുകള്‍ ശ്രീജ ബാലരാജ് പേജ് 60- വില 40രൂപ. |
പ്രയാണം പ്രിയ ഉണ്ണികൃഷ്ണന്‍ പേജ് 52- വില 46രൂപ |
സ്വപ്നങ്ങള്‍ സപ്ന അനു ബി ജോര്‍ജ് പേജ്.44-വില 35 രൂപ. |
ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതാരിക എഴുതി അനുഗ്രഹിച്ച കണ്ണാടിച്ചില്ലുകളും,
ശ്രീ.ജി.ഇന്ദു ഗോപന്റെ അവതാരികയാല്‍ സമ്പന്നമായ പ്രയാണവും ,
ശ്രീ.ബാബു മാത്യു മുംബൈ യുടെ കരസ്പര്‍ശത്താല്‍ സൗന്ദര്യസമ്പുഷ്ടമായ സ്വപ്നങ്ങളും
രചന വൈദഗ്ദ്ധ്യം കൊണ്ടും രൂപഭദ്രത കൊണ്ടും ഒന്നിനൊന്നു മികച്ചതാണ്.
സാഹിത്യ രംഗത്തെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് യു.എസ്.എയില്‍ നിന്നും (ശ്രീജ ബാലരാജ്,പ്രിയ ഉണ്ണികൃഷ്ണന്‍ )
മസ്കറ്റില്‍ നിന്നും (സപ്ന അനു ബി ജോര്‍ജ്) ഉള്ള ഈ ബ്ലോഗര്‍മാര്‍.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
മാനേജര്‍
സീയെല്ലെസ്സ് ബുക്സ്,തളിപ്പറമ്പ ,
കണ്ണൂര്‍
670141
mail.ID
clsbuks@gmail.com
ഫോണ്‍ നമ്പര്‍ . 04602 204120 , 9447203420, 9747203420, 9446212920
സീയെല്ലെസ് ബുക്സില്‍ നിന്നും നേരിട്ടും വി.പി.പി.ആയും(ഇന്ത്യയില്‍ മാത്രം)
കൊറിയര്‍ വഴിയും(കേരളത്തില്‍ മാത്രം) നിങ്ങള്‍ക്കിത് ലഭിക്കുന്നതാണ്.
കൂടാതെ
സൈലെന്‍സ് ബുക്സ് തിരുവനന്തപുരം ,കോഴിക്കോട്,
പ്രണത ബുക്സ് എറണാകുളം ,
പൂര്‍ണ്ണ ബുക്സ് കോഴിക്കോട്
സന്ദേശ ഭവന്‍ തലശ്ശേരി
അതുല്യ ബുക്സ് കണ്ണൂര്‍ ,പ്രഭാത് ബുക്സ് കണ്ണൂര്‍,
സമയം ബുക്സ് കണ്ണൂര്‍,ബുക്സ് ഇന്ത്യ കണ്ണൂര്‍,
ഡി.എസ്.എസ് ബുക്ക് സെന്റെര്‍ തളിപ്പറമ്പ ,
പ്രത്യുഷ ബുക്സ്,തളിപ്പറമ്പ
ഡിസംബര്‍ ബുക്സ് പയ്യന്നൂര്‍,
തുടങ്ങിയ ബുക്ക് സ്റ്റാള് കളില്‍ നിന്നും ,
അവര്‍ പങ്കെടുക്കുന്ന പുസ്തകോത്സവ സ്റ്റാളുകളില്‍ നിന്നും
നേരിട്ട് വാങ്ങാവുന്നതാണ്.
Nalla Samrambham..bhavukangngaL nerunnu..
മറുപടിഇല്ലാതാക്കൂ