സീയെല്ലെസ് ബുക്സ്,തളിപ്പറമ്പ
സീയെല്ലെസ് ബുക്സിന്റെ പ്രഥമ കൃതിയായ, ലീല എം ചന്ദ്രന്റെ ലൌലി ഡാഫോഡില്‍സ് എന്ന നോവല്‍ സഹൃദയ ലോകം സസന്തോഷം സ്വീകരിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.സൂക്ഷ്മമായ ജീവിതാവലോകനവും വ്യക്തമായ കഥാപാത്രാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഈ കൃതിക്ക് രണ്ടാം പതിപ്പ് ഉണ്ടാകുന്നു.
ഉത്തമ സാഹിത്യ സൃഷ്ടികളെ സഹൃദയര്‍ സ്വീകരിക്കുമെന്നും വായനയ്ക്ക് മരണം സംഭവിക്കും എന്ന് പറയുന്നത് മിഥ്യയാണെന്നും തെളിയിക്കുന്നു ഇത്. ഈ രണ്ടാം പതിപ്പും സാംസ്കാരിക കേരളം കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.
ബന്ധപ്പെടുക
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9447203420,9747203420
e-mail.clsbuks@gmail.com
നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.
സീയെല്ലെസിന്റെ പുസ്തകങ്ങള്‍ കിട്ടുന്ന മറ്റു സ്റ്റാളുകള്‍
കേരള ബുക്ക് മാര്‍ക്ക് ,
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
സമയം ബുക്സ് ,കണ്ണൂര്‍,
സന്ദേശ ഭവന്‍ ,തലശ്ശേരി ,
പ്രണത ബുക്സ് കൊച്ചി,
പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.
പ്രത്യേക അറിയിപ്പ്
puzha.com ,indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.
ദയവായി ഈ സൌകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
എല്ലാ ഭാവുകങ്ങളും..രണ്ടാം പതിപ്പിനും വിജയാശംസകള്‍...
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും നേര്‍ന്നു കൊണ്ട് ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.
മറുപടിഇല്ലാതാക്കൂരണ്ടാം പതിപ്പുകള്‍ ഇറങ്ങുക എന്നത് തന്നെ വലിയ കാര്യമാണ്. അപ്പോള്‍ പരിമിതമായ വിപണന സാധ്യതകള്‍ക്കകത്ത് നിന്നുകൊണ്ടും ഒരു കൃതിക്ക് രണ്ടാം പതിപ്പ് എന്ന് പറയുമ്പോള്‍ അതിനെ ശ്ലാഘിക്കാതെ വയ്യ തന്നെ.. സീയെല്ലസ് ബുക്സിനും ലൌലി ഡാഫോഡില്‍സിനും അതിന്റെ രചയിതാവായ ശ്രീമതി ലീല.എം.ചന്ദ്രനും ആശംസകളും ഭാവുകങ്ങളും നേരുന്നു.. മറ്റൊരു കാര്യം കൂടെ പറയാതെ വയ്യ, വളരെ ആകര്‍ഷകമായ ഒരു കവര്‍ ഡിസൈന്‍ ചെയ്തെടുത്ത് ഈ പുസ്തകത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുവാന്‍ സഹായിച്ച കവര്‍ ഡിസൈനര്‍ക്ക് ഒരു കൈയടി നല്‍കട്ടെ..
മറുപടിഇല്ലാതാക്കൂHearty Congrats!
മറുപടിഇല്ലാതാക്കൂകൊള്ളാം, നല്ല ഒരു സന്തോഷവാർത്ത. ശേഷം മൂന്നാം പതിപ്പിന്റെ അറിയിപ്പുകൂടി ഇതുപോലെ കിട്ടി വായിക്കാനുള്ള അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, ആശീർവ്വദിക്കുന്നു. (തിരുവനന്തപുരത്തുള്ള എന്റെ ഇളയമകളുടെ ഭർതൃഗൃഹം അവിടെ ആലക്കോട് എന്ന സ്ഥലത്താണ്. കഴിഞ്ഞമാസം അവരവിടെ വന്നപ്പോൾ, സിയെല്ലെസ് ബുക്സിൽക്കയറി ചില പുസ്തകങ്ങളെപ്പറ്റി അന്വേഷിക്കാനേല്പിച്ചിരുന്നു. സമയക്കുറവിനാൽ അതു നടന്നില്ല. ഞാനിവിടെ സൌദിയിലെ റിയാദിലാണ്. ഇനിയവർ വരുമ്പോൾ ഈ നോവലുൾപ്പെടെ ചില പുസ്തകങ്ങൾ വാങ്ങി എനിക്കെത്തിച്ചുതരും.) ശ്രീ.മനോരാജിന്റെ അഭിപ്രായം എനിക്കുമുണ്ട്. പൊതുവേ പുസ്തകവായന കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഒരു നോവലിന്റെ രണ്ടാം പതിപ്പെന്നാൽ, തീർച്ചയായും പ്രശംസനീയമായ രചനയുടെ മേന്മതന്നെ, അതിൽ ചാരിതാർത്ഥ്യവും ഉണ്ടാവും. ധാരാളം കൃതികൾ വായിക്കണമെന്ന് എവിടെയും എഴുതാറുള്ള എനിക്ക്, ഈ അറിയിപ്പ് വളരെ സംതൃപ്തിയുണ്ടാക്കുന്നു. ഈ സന്തോഷത്തിൽ സർവ്വാത്മനാ ഞാൻ ഭാഗഭാക്കാകുകയും, മറ്റു സുഹൃത്തുക്കളോട് ഈ കൃതി വാങ്ങാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്. ഭാവുകങ്ങൾ.......
മറുപടിഇല്ലാതാക്കൂആശംസകള് നേരുന്നു.
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂCongrtZ
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅതാണ് വാസ്തവം വായന മരിച്ചിട്ടില്ല നല്ല പുസ്തകത്തിനു രണ്ടാം പതിപ്പുണ്ടാവുക സ്വഭാവികമാണങ്കിലും സി എല്ലെസ് ബുക്സിനുബ് ഇതൊരു പ്രത്യേക അംഗികാരമാണ്.ആശംസകൾ
മറുപടിഇല്ലാതാക്കൂരണ്ടാം പതിപ്പിന് ആശംസകൾ, അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂCongratulations......
മറുപടിഇല്ലാതാക്കൂഅഭിനന്ദനത്തിന്റെ പൂച്ചെണ്ടൂക്കൾ.........
മറുപടിഇല്ലാതാക്കൂആശംസകള്...........
മറുപടിഇല്ലാതാക്കൂസന്തോഷവാർത്ത...
മറുപടിഇല്ലാതാക്കൂ