അനുയായികള്‍

2012, ഏപ്രിൽ 29, ഞായറാഴ്‌ച

സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ പുതിയ കഥാ സമാഹാരം.

റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൈലോയും പിന്നെ ഞാനും.
 
ഇന്ന് (29 .04 .12 ) കഥാ കൃത്തായ റവ.ഡോ. ജോസ് മണി പ്പാ റ യുടെ ഷഷ്ഠി  പൂര്‍ത്തി ആഘോഷം നടക്കുന്ന ഇരിട്ടി മൈത്രി ഭവനില്‍ വച്ച്    ഈ പുസ്തകത്തിന്റെ  പ്രകാശനം നടക്കുകയാണ് .ഏവരുടെയും അനുഗ്രഹാശ്ശിസുകള്‍ ഞങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം റവ.ഡോ.ജോസ് മണി പ്പാറയ്ക്ക് ഞങ്ങള്‍ ആയുരാരോഗ്യ സൌഖ്യം നേരുകയും ചെയ്യുന്നു .
   

9 അഭിപ്രായങ്ങൾ:

  1. എല്ലാവിധ ആശംസകളും നേരുന്നു ...പുതിയൊരു ബ്ലോഗറെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം .

    മറുപടിഇല്ലാതാക്കൂ
  2. നർമ്മത്തിൽ ചാലിച്ചെഴുതിയ പുസ്തകമാണോ..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ രസകരമാണ്.ആക്ഷേപഹാസ്യത്തിന് മുന്‍‌തൂക്കം .

      ഇല്ലാതാക്കൂ
  3. ഫാദറുടെ ആദ്യപുസ്തകം വായിച്ചിരുന്നു.. മനസ്സുഖം ലഭിക്കുന്ന ഒരു രചനയായിരുന്നു അത്.. നര്‍മ്മത്തിലൂടെ ഇത് ആനന്ദദായകമാവുമെന്ന് കരുതുന്നു.. പുസ്തകത്തിനും ഫാദറിനും സീയെല്ലസിനും ആശംസകള്‍

    മറുപടിഇല്ലാതാക്കൂ