കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് തളിപ്പറമ്പ. വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ നല്‍കുന്നില്ല . എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന് ആവശ്യപ്പെട്ടാലും പുസ്തക പ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തു തരുന്നു.
ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്.
1 ലൌ ലി ഡാഫോഡില്‍സ് ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ ടി .എന്‍ പ്രകാശ്
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .
2 കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്.എ ) .
പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 ൨൦൦൭
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീകുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
4 പ്രയാണം ( കവിതകള്‍ )
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ സന്തോഷ് കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ ടി .എന്‍ പ്രകാശ്
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.
7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ് കവിതകള്‍
പ്രകാശകന്‍ .ശ്രീ പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ് കഥകള്‍
പ്രകാശകന്‍ .ശ്രീവത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
9. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍
പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ശ്രീമതി ലീല എം ചന്ദ്രന്‍
വേദി :വൈലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
11. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു മാത്യൂ ,മുംബൈ
അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്,
മഹാരാഷ്ട്ര
തിയതി :11.1.11
12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍
പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
13
മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ തിയതി :17 . 04 . 2011 14.
നേരുറവകള്‍ (ബ്ലോഗര്‍ മാരുടെ കഥാ സമാഹാരം )
നേരുറവകള്‍ (ബ്ലോഗര്‍ മാരുടെ കഥാ സമാഹാരം )
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ തിയതി :17 . 04 . 2011
സ്വീകര്‍ത്താവ് :ശ്രീ സന്ദീപ് സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍
തിയതി :17 . 04 . 2011
16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍
ശലഭ സന്ധ്യകള്‍ (കവിതകള്‍ ) ഇതിന്റെ രണ്ടാം പതിപ്പും ഇറങ്ങിക്കഴിഞ്ഞു
പി.എം.ജോണ്‍
അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
17
രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം
അവതാരക:ഡോ.ഗീതാ സുരാജ്
18
എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങൾ)
റവ.ഡോ. ജോസ് മണിപ്പാറ
വില 50രൂപ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
19.
"റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും"
റവ.ഡോ. ജോസ് മണിപ്പാറ
(ഇതിന്റെ രണ്ടാം പതിപ്പും ഇറങ്ങിക്കഴിഞ്ഞു)
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
20
തുഷാര ബിന്ദുക്കൾ
സീയെല്ലെസ് ബുക്സിന്റെ കുട്ടിക്കവിതകളുടെ ആദ്യ സമാഹാരം
രചന കെ എസ് പയ്യാവൂർ
അവതരിക ശ്രീ.ജോസ് പനച്ചിപ്പുറം.
ആശംസ. ശ്രീ.ഉണ്ണികൃഷ്ണൻ പയ്യാവൂർ
വില 60 രൂപ
വില 60 രൂപ
21
ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി
- ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
22
നാടൻ പാട്ടുകൾ.
(സീയെല്ലെസ് കളക്ഷൻസ്)
അവതാരിക.ഡോ.പി.മോഹൻ ദാസ്
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.35രൂ.
23
പാടിരസിക്കാം.(കുട്ടിക്കവിതകൾ)
കവയിത്രി. ലീല എം ചന്ദ്രൻ
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.25രൂ.
24 രണ്ടാം പതിപ്പ്
എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങൾ)
റവ.ഡോ. ജോസ് മണിപ്പാറ
വില 50രൂപ
സീയെല്ലെസ് ബുക്സിന്റെ പ്രഥമ കൃതിയായ, ലീല എം ചന്ദ്രന്റെ ലൌലി ഡാഫോഡില്‍സ് എന്ന നോവല്‍ സഹൃദയ ലോകം സസന്തോഷം സ്വീകരിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.സൂക്ഷ്മമായ ജീവിതാവലോകനവും വ്യക്തമായ കഥാപാത്രാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഈ കൃതിക്ക് രണ്ടാം പതിപ്പ് ഉണ്ടാകുന്നു.
ഉത്തമ സാഹിത്യ സൃഷ്ടികളെ സഹൃദയര്‍ സ്വീകരിക്കുമെന്നും വായനയ്ക്ക് മരണം സംഭവിക്കും എന്ന് പറയുന്നത് മിഥ്യയാണെന്നും തെളിയിക്കുന്നു ഇത്. ഈ രണ്ടാം പതിപ്പും സാംസ്കാരിക കേരളം കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.
ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ .
26 രണ്ടാം പതിപ്പ് .
..
ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍
പുസ്തകങ്ങള്‍ സ്വന്തമാക്കുവാന്‍ അഡ്രസ്സ് ,പിന്‍ കോഡും ഫോണ്‍ നമ്പരുമടക്കം
9747203420 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യുകയോ ,
വിളിക്കുകയോ ചെയ്യുക.
ഞങ്ങളുടെ വിലാസം
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9747203420
e-mail. clsbuks@gmail.com
നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.
സീയെല്ലെസിന്റെ പുസ്തകങ്ങള്‍ കിട്ടുന്ന മറ്റു സ്റ്റാളുകള്‍
കേരള ബുക്ക് മാര്‍ക്ക് (എല്ലാ ശാഖകളിലും.)
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
സമയം ബുക്സ് ,കണ്ണൂര്‍,
സന്ദേശ ഭവന്‍ ,തലശ്ശേരി ,
പ്രണത ബുക്സ് കൊച്ചി,
പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.
എ വണ്‍ പബ്ലിഷേഴ്സ് ,കണ്ണൂര്‍.
കൂടാതെ,
puzha.com , indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.
ദയവായി ഈ സൌകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
വളര്‍ന്നുവരുന്ന എഴുത്തുകാരുടെ സര്‍ഗ്ഗശേഷിയെ
മറുപടിഇല്ലാതാക്കൂപ്രോത്സാഹിപ്പിക്കുന്ന സീയെല്ലസ് ബുക്‌സ് അധികൃതര്‍ക്ക്
നന്മകള്‍ നേരുന്നു....
ഇനി നല്ല രചനകള്‍ വെളിച്ചം കാണട്ടെ...
നന്ദി അജയ്....
ഇല്ലാതാക്കൂപുസ്തകവര്ഷമാണല്ലോ ടീച്ചര്‍.... ടീച്ചര്‍ക്കും മറ്റെഴുത്തുകാര്‍ക്കും സിഎല്‍എസ് നും എല്ലാ ആശംസകളും..........:)
മറുപടിഇല്ലാതാക്കൂആശംസകൾക്കു നന്ദി പ്രയാൺ
ഇല്ലാതാക്കൂപുതുവർഷം പിറക്കട്ടെ,,, ഒരു കൈ നോക്കാം.
മറുപടിഇല്ലാതാക്കൂആയിക്കോട്ടെ....കാത്തിരിക്കാം.നന്ദി മിനി.
ഇല്ലാതാക്കൂI agree with u chandra....totally completely. She herself makes an effort 2 make sure that your book is done well. Yes.. she does not have amazing marketting offers & colorful promises yet she lets you climb the ladder of success ,step by step . The repute & result does come in portions of strong waves yet you never understand her worth....yet she is Leela chandran ..the very back born of Ceeles books
മറുപടിഇല്ലാതാക്കൂനല്ല രചനകള്‍ വെളിച്ചം കാണട്ടെ... എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂഒട്ടേറെ വിഭവങ്ങൾ..ആശംസകൾ
മറുപടിഇല്ലാതാക്കൂഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂവന്നു.കണ്ടു. കീഴടക്കാന്‍ ആശംസകള്‍.
മറുപടിഇല്ലാതാക്കൂ