അനുയായികള്‍

2012, ഏപ്രിൽ 29, ഞായറാഴ്‌ച

സീയെല്ലെസ് ബുക്സ്, തളിപ്പറമ്പ

തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ പുതിയ കഥാ സമാഹാരം.

റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൈലോയും പിന്നെ ഞാനും.
 
ഇന്ന് (29 .04 .12 ) കഥാ കൃത്തായ റവ.ഡോ. ജോസ് മണി പ്പാ റ യുടെ ഷഷ്ഠി  പൂര്‍ത്തി ആഘോഷം നടക്കുന്ന ഇരിട്ടി മൈത്രി ഭവനില്‍ വച്ച്    ഈ പുസ്തകത്തിന്റെ  പ്രകാശനം നടക്കുകയാണ് .ഏവരുടെയും അനുഗ്രഹാശ്ശിസുകള്‍ ഞങ്ങള്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നതിനോടൊപ്പം റവ.ഡോ.ജോസ് മണി പ്പാറയ്ക്ക് ഞങ്ങള്‍ ആയുരാരോഗ്യ സൌഖ്യം നേരുകയും ചെയ്യുന്നു .
   

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

സാഹിത്യ അവാര്‍ഡ്

സീയെല്ലെസ് ബുക്സ്  തളിപ്പറമ്പ  പ്രസിദ്ധീകരിച്ച  ശലഭ സന്ധ്യകള്‍ എന്ന പുസ്തകം " ഇരിട്ടി സച്ചിദാനന്ദ പ്രകൃതി ക്ഷേത്ര സാഹിത്യ അവാര്‍ഡ് " നേടിയ വിവരവും , അവാര്‍ഡു സ്വീകരണവും ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും  29 .04 2012 ഇരിട്ടി
സച്ചിദാനന്ദ    ആശ്രമത്തില്‍  വച്ചു നടക്കുന്ന വിവരവും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

 പുസ്തകം ആവശ്യമുള്ളവര്‍
മാനേജര്‍ ,സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്,  670141,കണ്ണൂര്‍
(മൊബൈല്‍  നമ്പര്‍.9447203420),

എന്നീ വിലാസത്തില്‍  അറിയിച്ചാല്‍ വിപിപിയായോ ,കൊറിയരായോ, നേരിട്ടോ എത്തിച്ചു തരുന്നതാണ്.


കൂടാതെ സീയെല്ലെസ് ബുക്സിന്റെ എല്ലാ പുസ്തകങ്ങളും താഴെപ്പറയുന്ന സ്റ്റാളുകളില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

1.കേരള ബുക്ക് മാര്‍ക്ക്‌  (എല്ലാ സ്റ്റാളുകളില്‍ നിന്നും )     

2. പ്രണത ബുക്സ്  കൊച്ചി
3.സന്ദേശഭവന്‍  തലശ്ശേരി
4.സമയം ബുക്സ് ,കണ്ണൂര്‍
5.ഡിസംബര്‍ ബുക്സ് ,പയ്യന്നൂര്‍. 

6 .  പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
7 . റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.
കൂടാതെ ,
puzha.com ,indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍  നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

''എല്ലാം എല്ലാം ശുഭമാകും''. (രണ്ടാം പതിപ്പ് )

സുഹൃത്തേ,
സീയെല്ലെസ് ബുക്സ്  തളിപ്പറമ്പ്  പ്രസിദ്ധീകരിച്ച റവ.ഡോ.ജോസ് മണിപ്പാറയുടെ ''എല്ലാം എല്ലാം ശുഭമാകും''എന്ന പുസ്തകം വായനക്കാര്‍ക്കായി  സമര്‍പ്പിച്ചിരുന്നല്ലോ. മനുഷ്യമനസ്സിന്റെ വിഹ്വലതയും നിരാശയും ഏറ്റവും വര്‍ധിച്ച ഈ കാലഘട്ടത്തില്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പതിക്കുന്ന ആശ്വാസത്തിന്റെ തേന്‍ തുള്ളികളായ    ജ്ഞാനസൂക്തങ്ങള്‍ ആയിരുന്നു ഇതിന്റെ ഉള്ളടക്കം .

 കേവലം രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങി എന്ന സന്തോഷം ഞങ്ങള്‍ നിങ്ങളോടൊപ്പം പങ്കിടുകയാണ്. നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണമാണ് ഞങ്ങളുടെ  ഈ വിജയത്തിന് കാരണം എന്ന് നന്ദിപൂര്‍വ്വം  സ്മരിക്കുന്നു. ...ആ നന്മ ഇനിയും ഏവരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.


പുസ്തകം ആവശ്യമുള്ളവര്‍
മാനേജര്‍ ,സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്,  670141,കണ്ണൂര്‍
(മൊബൈല്‍  നമ്പര്‍.9447203420),
റവ.ഡോ.ജോസ് മണിപ്പാറ,,എടൂര്‍,പായം.പി.ഒ.,കണ്ണൂര്‍
(മൊബൈല്‍  നമ്പര്‍.9747357106)എന്നീ വിലാസങ്ങളില്‍  അറിയിച്ചാല്‍ വിപിപിയായോ കൊറിയരായോ നേരിട്ടോ എത്തിച്ചു തരുന്നതാണ്.


കൂടാതെ സീയെല്ലെസ് ബുക്സിന്റെ എല്ലാ പുസ്തകങ്ങളും താഴെപ്പറയുന്ന സ്റ്റാളുകളില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

1.കേരള ബുക്ക് മാര്‍ക്ക്‌  (എല്ലാ സ്റ്റാളുകളില്‍ നിന്നും )     

2. പ്രണത ബുക്സ്  കൊച്ചി
3.സന്ദേശഭവന്‍  തലശ്ശേരി
4.സമയം ബുക്സ് ,കണ്ണൂര്‍
5.ഡിസംബര്‍ ബുക്സ് ,പയ്യന്നൂര്‍. 

6 .  പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
7 . റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.
കൂടാതെ ,
puzha.com ,indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍  നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.