അനുയായികള്‍

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പ്രകാശനം


തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ദലമര്‍മ്മരങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെയും

സാക്ഷ്യപത്രങ്ങള്‍ എന്ന കഥാ സമാഹാരത്തിന്റെയും പ്രകാശനം


പ്രൊഫ.മോഹന്‍ദാസ്‌ പി.യുടെ അധ്യക്ഷതയില്‍
ശ്രീ.പപ്പന്‍ മുറിയാത്തോട് ,
ശ്രീ
.വത്സന്‍ അഞ്ചാം പീടിക
എന്നിവര്‍ യഥാ ക്രമം


ശ്രീ.ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി ,

ഡോ .പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു .



ശ്രീ.രമേശന്‍ ബ്ലാതൂര്‍ കാവ്യാവലോകനം നടത്തി .



ശ്രീ.കെ.പി.സുകുമാരന്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍


അതോടൊപ്പം നടന്ന ഇന്റര്‍ നെറ്റ് കൂട്ടായ്മ യില്‍ ശ്രീ.വിജയകുമാര്‍ ബ്ലാതൂര്‍ ,മിനി ടീച്ചര്‍ ,ഒരു യാത്രികന്‍ ,സഹയാത്രിക, സൂര്യകണം രവി തുടങ്ങിയവര്‍ പങ്കെടുത്തു.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂളില്‍ വച്ച് നടന്ന ഈ പരിപാടിയില്‍ ശ്രീമതി ലീല.എം ചന്ദ്രന്‍ സ്വാഗതവും
ശ്രീ. ഗിരീഷ്‌ പൂക്കോത്ത് നന്ദിയും പറഞ്ഞു.

6 അഭിപ്രായങ്ങൾ:

  1. ഈ പോസ്റ്റ് ഞാൻ അന്നേ വായ്ച്ച് കമന്റ് ഇട്ടതാ, ഫോട്ടോസ് ചിലത് അടിച്ചുമാറ്റിയിട്ടുണ്ട്. എല്ലാം നന്നായിരിക്കുന്നു.
    word verification, കാരണവും കമന്റ് അപ്രൂവൽ കാരണവും ശരിയാവുന്നില്ല എന്ന് സംശയം ഉണ്ട്.
    ഇതിന്റെ ലിങ്ക് രവി തായ്ലാന്റിനു അയച്ചിട്ടും ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. മിനി ടീച്ചറെ ,ഞാനിവിടെ ഒരു പുതുമുഖമാണ്
    ഈ ബ്ലോഗ്‌ ഉണ്ടാക്കാന്‍ തന്നെ കുറെ കഷ്ടപ്പെട്ടു.
    ആരുടേയും സഹായം കൂടാതെ സ്വയം ചെയ്യാനാണ് ശ്രമിച്ചത്.
    അതുകൊണ്ടുള്ള പിശകുകള്‍ ഉണ്ടാകും .
    എങ്ങനെ അത് പരിഹരിക്കണമെന്ന് നിശ്ചയമില്ല. ഒന്ന് കൂടി ശ്രമിച്ചു നോക്കട്ടെ.
    എന്തായാലും ആദ്യമായി ഈ വഴി വന്നതിനു വളരെ നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. ..
    ആശംസകള്‍ പുതുബ്ലോഗിന് :)
    ..

    മറുപടിഇല്ലാതാക്കൂ