സീയെല്ലെസ് ബുക്സ് തളിപ്പറമ്പ
കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് തളിപ്പറമ്പ. വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ നല്‍കുന്നില്ല . എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന് ആവശ്യപ്പെട്ടാലും പുസ്തക പ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തു തരുന്നു.
ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്
42 അത്ഭുത സംഖ്യകൾ
പള്ളിയറ ശ്രീധരൻ
വില 50 രൂപ
41 സംഖ്യകളുടെ ജാലവിദ്യകൾ
പള്ളിയറ ശ്രീധരൻ
വില 50 രൂപ
40 ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങൾ
പള്ളിയറ ശ്രീധരൻ
വില 70 രൂപ
39 ഇനിയും പെയ്യാത്ത മഴ (കവിതകൾ )
അഞ്ജു കൃഷ്ണ
അവതാരക .ശ്രീദേവി വർമ്മ
പ്രകാശകൻ ഗിരീഷ് പുലിയൂർ
സ്വീകർത്താവ് ചന്തു നായർ
വേദി പ്രസ് ക്ലബ് ,തിരുവനന്തപുരം
തിയതി 27.02.14
വില 40 രൂപ
.
38 ചിരുകകള്‍ചിലയ്ക്കുമ്പോള്‍
(കവിതാസമാഹാരം)
അവതാരിക ചന്തു നായർ
പ്രകാശകൻ കുഴൂര്‍വില്‍സല്‍
സ്വീകർത്താവ് കലാ വല്ലഭന്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂർ
തിയതി 19 ജനുവരി 2014
37 "നീര്‍മിഴിപ്പൂക്കള്‍''(കഥകൾ )
.കുഞ്ഞൂസ്
പ്രകാശകൻ രാജുറാഫേല്‍
സ്വീകർത്താവ് സബീനപൈലി
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂർ
തിയതി 19 ജനുവരി 2014
വില 55 രൂപ
36 അമ്മീമ്മക്കഥകള്‍ (കഥകൾ )
എച്ച്മുക്കുട്ടി
അവതാരിക പി ഇ ഉഷ ,ചന്തു നായർ
പ്രകാശകൻ ടി ആര്‍ ചന്ദ്രദത്ത്
സ്വീകർത്താവ് വി ആര്‍ സന്തോഷ്
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂർ
തിയതി 19 ജനുവരി 2014 വില 90 രൂപ
35 ഭാവാന്തരങ്ങള്‍ (കഥാ സമാഹാരം )
അവതാരിക ചന്തു നായർ
പ്രകാശകൻ ശിവന്‍കരാഞ്ചിറ
സ്വീകർത്താവ് ലിജുസേവ്യർ
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂർ
തിയതി 19 ജനുവരി 2014
വില 160 രൂപ
റൈനിഡ്രീംസ് (ഗഫൂർ എടക്കര) അവതാരിക രമേശ് അരൂർ പ്രകാശകൻ മണിലാല്‍
സ്വീകർത്താവ് പ്രസന്ന ആര്യന്‍
വേദി കേരള സാഹിത്യ അക്കാദമി ,തൃശ്ശൂർ
തിയതി 19 ജനുവരി 2014
വില 160 രൂപ
33 ചിലകാത്തിരിപ്പുകൾ (കവിതകൾ )
ജിലു ആഞ്ചല
അവതാരിക ബാബു മാത്യു മുംബൈ
പ്രകാശകൻ പി.കെ.ഗോപി
സ്വീകർത്താവ് സാബു കൊട്ടോട്ടി
വേദി കോഴിക്കോട് യൂത്ത് ഹോസ്റ്റൽ ആഡി ട്ടോറിയംതിയതി
തിയതി. 26 09 2013
വില 50 രൂപ
32 തെയ് തെയ് തെയ് തെയ് തെയ് തോം
സീയെല്ലെസ് കളക്ഷൻ
വില 35 രൂപ
31ടെറസ്സിലെകൃഷിപാഠങ്ങൾ കെ എസ് മിനി
30 മുത്ത് (നോവൽ ) ലീല എം ചന്ദ്രൻ
വില 150 രൂപ
29 വേനല്‍പ്പൂക്കള്‍(കവിതകൾ )
ജിലു ആഞ്ചല
അവതാരിക ശ്രീ പി പി ശ്രീധരനുണ്ണി
പ്രകാശകൻ ഡോ . അബ്സര്‍ മുഹമ്മദ്
സ്വീകർത്താവ് ശ്രീ റിയാസ് ടി അലി
വേദി തുഞ്ചൻ പറമ്പ്
തിയതി 2013 ഏപ്രില്‍ 2 1
വില 50 രൂപ
തിയതി 2013 ഏപ്രില്‍ 2 1
വില 50 രൂപ
28 നരകക്കോഴി (കഥകൾ) ഇസ്മയിൽ കുറുമ്പടി
അവതാരിക മനോജ് രവീന്ദ്രൻ (നിരക്ഷരൻ )
പ്രകാശനം ശ്രീ ഷെരിഫ് കൊട്ടാരക്കര
സ്വീകർത്താവ് ശ്രീ ആബിദ് അരീക്കോടൻ
വേദി തുഞ്ചൻ പറമ്പ്
വില 75 രൂപ
തിയതി 2013 ഏപ്രില്‍ 2 1
27 പടന്നക്കാരൻ (ലേഖനങ്ങൾ)
ഷബീറലി
അവതാരിക ബഷീർ വള്ളിക്കുന്നം
വില 50 രൂപ
26 പാടിരസിക്കാം.(കുട്ടിക്കവിതകള്‍)
പാടിരസിക്കാം.(കുട്ടിക്കവിതകള്‍)
കവയിത്രി. ലീല എം ചന്ദ്രന്‍
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.25രൂ.
25 നാടന്‍ പാട്ടുകള്‍.(സീയെല്ലെസ് കളക്ഷന്‍സ്)
അവതാരിക.ഡോ.പി.മോഹന്‍ ദാസ്
പ്രസാധകര്‍. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.35രൂ.
24 ലൌ ലി ഡാഫോഡില്‍സ് ...(നോവല്‍.)...ലീല എം ചന്ദ്രന്‍
രണ്ടാം പതിപ്പ്
വില 110
23 എല്ലാം എല്ലാം ശുഭമാകും (ജ്ഞാനസൂക്തങ്ങള്‍)
റവ.ഡോ. ജോസ് മണിപ്പാറ
വില 50രൂപ
22 ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി (കവിതകള്‍ )
കവയിത്രി- ജിലു ആഞ്ചല
അവതാരിക- ശ്രീ പവിത്രന്‍ തീക്കുനി.
പേജ് -64
വില- 50 രൂപ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ.
21 . തുഷാര ബിന്ദുക്കൾ
സീയെല്ലെസ് ബുക്സിന്റെ കുട്ടിക്കവിതകളുടെ ആദ്യ സമാഹാരം
രചന കെ എസ് പയ്യാവൂര്‍
അവതരിക ശ്രീ.ജോസ് പനച്ചിപ്പുറം.
ആശംസ. ശ്രീ.ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍
വില 60 രൂപ
20 "റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും"
റവ.ഡോ. ജോസ് മണിപ്പാറ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില 70 രൂപ
19 "റിട്ട.പ്രൊഫ.കുന്നത്ത് കോശിയും പൌലോയും പിന്നെ കശുമാവും" രണ്ടാം പതിപ്പ്
റവ.ഡോ. ജോസ് മണിപ്പാറ
പ്രസാധകര്‍ -സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
18 രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം
അവതാരക:ഡോ.ഗീതാ സുരാജ്
വില 50 രൂപ
17 ശലഭ സന്ധ്യകള്‍ (കവിതകള്‍ )
രണ്ടാം പതിപ്പ് പി.എം.ജോണ്‍
16 ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍
അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
വില 50 രൂപ.
15 മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ തിയതി :17 . 04 . 2011 14.
വില 70 രൂപ
14 നേരുറവകള്‍ (ബ്ലോഗര്‍ മാരുടെ കഥാ സമാഹാരം )
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍ തിയതി :17 . 04 . 2011
വില 120 രൂപ
13 ഓക്സിജന്‍ (കഥകള്‍ )
ജോമോന്‍ ആന്റണി
സ്വീകര്‍ത്താവ് :ശ്രീ സന്ദീപ് സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011
വില 125 രൂപ
12 വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍
പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)
സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)
തിയതി :27.03.2011
വില 40 രൂപ
11 കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു മാത്യൂ ,മുംബൈ
അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്,
മഹാരാഷ്ട്ര
തിയതി :11.1.11
വില 40 രൂപ
10 അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍
പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ശ്രീമതി ലീല എം ചന്ദ്രന്‍
വേദി :വൈലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
വില 120 രൂപ
9. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
വില 60 രൂപ
8 ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ് കവിതകള്‍
പ്രകാശകന്‍ .ശ്രീ പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
വില 70 രൂപ
7 സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ് കഥകള്‍
പ്രകാശകന്‍ .ശ്രീവത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
വില 70 രൂപ
6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
വില 35 രൂപ
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ സന്തോഷ് കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ ടി .എന്‍ പ്രകാശ്
സ്ഥലം തളിപ്പറമ്പ്
വില 75 രൂപ
തിയതി 23 .07 .2009
4 പ്രയാണം (കവിതകൾ)
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
വില 46 രൂപ
തിയതി 07 .12 .2008
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീകുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
വില 60 രൂപ
2.കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്.എ ) .
പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 2007.
വില 40 രൂപ
1.ലൌ ലി ഡാഫോഡില്‍സ് ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ ടി .എന്‍ പ്രകാശ്
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07
NB (രണ്ടാം പതിപ്പിറങ്ങി.)
ആശംസകള്‍ . ഇത് വരെ പ്രസിദ്ധീകരിച്ചബുക്സ് ഒന്നിച്ചു കണ്ടതില്‍ സന്തോഷവും !!
മറുപടിഇല്ലാതാക്കൂthank u faisal...adutha bukkukal udanirangum ariyikkam ketto.
ഇല്ലാതാക്കൂനല്ല സംരംഭം.
മറുപടിഇല്ലാതാക്കൂകൂടുതല് ഉയരങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു.
thank u joslet....daivam anugrahikkatte.
ഇല്ലാതാക്കൂതീർച്ചയായും ഇത് പുതിയ എഴുത്തുകാർക്ക് ഒരു കൈത്താങ്ങാണ്. 39 പുസ്തകങ്ങൾ ഈ കാലംകൊണ്ട് പബ്ലിഷ് ചെയ്തു എന്നത് ചെറിയ കാര്യമല്ല.
മറുപടിഇല്ലാതാക്കൂnallavakkukalkku nandi ....
ഇല്ലാതാക്കൂNice... Best wishes
മറുപടിഇല്ലാതാക്കൂthank u faisal.
ഇല്ലാതാക്കൂVannu...Kandu.....Vaayichchu....Good initiative.Most of the books are in my custody also.
മറുപടിഇല്ലാതാക്കൂthank u ...puthiyapusthakangal onnum kaivasamillallo.vende...?
ഇല്ലാതാക്കൂഇനിയും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഇട വരട്ടെ എന്നാശംസിക്കുന്നു.... സന്തോഷം ചേച്ചി
മറുപടിഇല്ലാതാക്കൂthank u mubi...aprakaram sambhavikkatte....
ഇല്ലാതാക്കൂ39 പുസ്തകങ്ങള്‍.....!great..! ആശംസകള്‍ നേരുന്നു..
മറുപടിഇല്ലാതാക്കൂthank u anasvara....
ഇല്ലാതാക്കൂ