ജീവിതത്തിനും കാലത്തിനും ഈ പ്രപഞ്ചത്തിനു തന്നെയും ഉള്ള എല്ലാ ചലനങ്ങൾക്കും ഒരു താളമുണ്ട്. ഓരോ താളത്തിനും നിയതമായ കണക്കുണ്ട്. കണക്കിൽ ഉണ്ടാകുന്ന പാകപ്പിഴകൾ നമ്മുടെ നില നിൽപ്പിനെത്തന്നെ ബാധിക്കുന്നതാണ്. എന്നാൽ ചില കുട്ടികളും മുതിർന്നവരും ഒരുപോലെ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിക്കുന്ന ഗണിതത്തെ വെറുക്കുകയോ അവ ഗണിക്കുകയോ ചെയ്യുന്നു. ഇതിനു പരിഹാരമായി ഗണിതത്തെ സ്നേഹിക്കാനും ഇഷ്ടത്തോടെ സമീപിക്കാനും ആവശ്യമായ വസ്തുതകൾ ഏറ്റവും ലളിതമായശൈലി യിൽ അവതരിപ്പിക്കുന്ന
ശ്രീ പള്ളിയറ ശ്രീധരന്റെ മൂന്നു പുസ്തകങ്ങൾ സീയെല്ലെസ് ബുക്സിന്റെ ബാനറിൽ പുറത്തിറങ്ങിയിരിക്കുന്നു.
അത്ഭുത സംഖ്യകൾ
പള്ളിയറ ശ്രീധരൻ
വില 50 രൂപ
സംഖ്യകളുടെ ജാലവിദ്യകൾ
പള്ളിയറ ശ്രീധരൻ
വില 50 രൂപ
ബുദ്ധിവികാസത്തിന് ഗണിതപ്രശ്നങ്ങൾ
പള്ളിയറ ശ്രീധരൻ
വില 70 രൂപ
സീയെല്ലെസ് ബുക്സിന്റെ പുസ്തകം ആവശ്യമുള്ളവർ നിങ്ങളുടെ അഡ്രസ്സും ഫോണ്‍ നമ്പറും
സഹിതം clsbuks@gmail.com എന്ന മെയിൽ ഐ ഡി യിലോ 9747203420 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ