ഉയർ ന്നു പോകുന്ന
മർദ്ദമാപിനി
കണ്ട്
വാക്കുകൾ
പിടിവിട്ടോടി .
എവിടെയോ
ചില
അക്ഷരത്തെറ്റുകൾ.
മാറ്റങ്ങൾ
ഇങ്ങനെയും ...
ശിവ ...!ശിവ....!!
ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?

ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?