അനുയായികള്‍

2012 ഏപ്രിൽ 10, ചൊവ്വാഴ്ച

സാഹിത്യ അവാര്‍ഡ്

സീയെല്ലെസ് ബുക്സ്  തളിപ്പറമ്പ  പ്രസിദ്ധീകരിച്ച  ശലഭ സന്ധ്യകള്‍ എന്ന പുസ്തകം " ഇരിട്ടി സച്ചിദാനന്ദ പ്രകൃതി ക്ഷേത്ര സാഹിത്യ അവാര്‍ഡ് " നേടിയ വിവരവും , അവാര്‍ഡു സ്വീകരണവും ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും  29 .04 2012 ഇരിട്ടി
സച്ചിദാനന്ദ    ആശ്രമത്തില്‍  വച്ചു നടക്കുന്ന വിവരവും സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍

 പുസ്തകം ആവശ്യമുള്ളവര്‍
മാനേജര്‍ ,സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്,  670141,കണ്ണൂര്‍
(മൊബൈല്‍  നമ്പര്‍.9447203420),

എന്നീ വിലാസത്തില്‍  അറിയിച്ചാല്‍ വിപിപിയായോ ,കൊറിയരായോ, നേരിട്ടോ എത്തിച്ചു തരുന്നതാണ്.


കൂടാതെ സീയെല്ലെസ് ബുക്സിന്റെ എല്ലാ പുസ്തകങ്ങളും താഴെപ്പറയുന്ന സ്റ്റാളുകളില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

1.കേരള ബുക്ക് മാര്‍ക്ക്‌  (എല്ലാ സ്റ്റാളുകളില്‍ നിന്നും )     

2. പ്രണത ബുക്സ്  കൊച്ചി
3.സന്ദേശഭവന്‍  തലശ്ശേരി
4.സമയം ബുക്സ് ,കണ്ണൂര്‍
5.ഡിസംബര്‍ ബുക്സ് ,പയ്യന്നൂര്‍. 

6 .  പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
7 . റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.
കൂടാതെ ,
puzha.com ,indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍  നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.

1 അഭിപ്രായം: