അനുയായികള്‍

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

പ്രതീക്ഷ



വരും
എന്നെങ്കിലും
നീ വരും.
വരാതിരിക്കാന്‍
നിനക്ക് ആവില്ല.
എന്നില്‍  നിത്യം ജ്വലിച്ച
പ്രതീക്ഷ.
നിന്നെക്കുറിച്ചുള്ള 
സ്വപ്നങ്ങളുടെ
ദുരൂഹതയിലും
എന്റെ വഴിത്താരകളില്‍
മയങ്ങി വീണ
ഭൂതകാലത്തിന്റെ 
നിശ്ചലതയിലും
കടിഞ്ഞാണ്‍
അറ്റ അശ്വത്തിന്റെ
വേഗതയോടെ
ഒരു ശോകഗാനത്തിന്റെ
വികാര സാന്ദ്രമായ  
താളാത്മകതയോടെ 
ഞാന്‍  നിന്നെ
തേടുകയായിരുന്നു.
അതെ    ....ഇപ്പോഴും .
വരാതിരിക്കാന്‍
നിനക്കാവില്ല.....
വരും,
വരും.

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

പുസ്തക അവലോകനം




തളിപ്പറമ്പ് സീയെല്ലെസ്സ് ബുക്സിന്റെ ഏറ്റവും പുതിയ പുസ്തകങ്ങള്‍
ബ്ലോഗില്‍ നിന്നും അല്ലാതെയും തെരഞ്ഞെടുക്കപ്പെട്ട
സ്വദേശികളും പ്രവാസികളുമായ എഴുത്തുകാരുടെ
48 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ദലമര്‍മ്മരങ്ങള്‍,
21 കഥകള്‍ അടങ്ങിയ സാക്ഷ്യ പത്രങ്ങള്‍ ,
ശ്രീ ഷാജി നായരമ്പലത്തിന്റെ
35 കവിതകളുടെ സമാഹാരം വൈജയന്തി.

ദലമര്‍മ്മരങ്ങള്‍.
പേജ് 100         വില 70   രൂപ  


പ്രതികൂല സാഹചര്യങ്ങളെയും നാവില്‍ പടര്‍ന്ന അര്‍ബുദ ത്തെയും കവിതയുടെ വഴിയിലൂടെ അതിജീവിക്കാന്‍ ശ്രമിച്ചിട്ടും
വിധിയുടെ മുന്നില്‍ കീഴടങ്ങേണ്ടി വന്ന ബ്ലോഗ്‌,കമ്മ്യുനിടി എന്നിവയിലെ നിത്യ സാന്നിദ്ധ്യമായി
എല്ലാവരുടെയും സ്നേഹപാത്രമായിരു
ന്ന കൊച്ചുകവയിത്രി
രമ്യ ആന്റണിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദലമര്മ്മരങ്ങള്‍
കവിതയുടെ ചൈതന്യഭൂപടം എന്നാണ് അവതാരികയില്‍
ശ്രീ പി.കെ ഗോപി വിശദീകരിച്ചിട്ടുള്ളത്
.




സാക്ഷ്യ പത്രങ്ങള്‍


പേജ് 100         വില 70   രൂ

ചെറുകഥകളുടെ തനതു ശൈലി
കൈവിടാതെ,ആശാവഹമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രചിക്കപ്പെട്ടിട്ടുള്ള സാക്ഷ്യപത്രത്തിലെ കഥകള്‍ കഥാരാമത്തിലെ വര്‍ണ്ണ പുഷ്പങ്ങള്‍ ആയി
ശ്രീ ബാബു മാത്യു മുംബൈയുടെ
വിശകലനം സാക്ഷ്യപ്പെടുത്തുന്നു.





                                              പേജ് 92       വില 60 രൂപ    

വൈജയന്തി
വൃത്ത നിബദ്ധമായ 35കവിതകളാണ് ഷാജി നായരമ്പലത്തിന്റെ വൈജയന്തിയിലുള്ളത്.
മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മലയാള കവിതക്ക് ഒരു പുനര്‍ജനി
താളവും ഈണവുമുള്ള കവിതകള്‍ അന്യം നിന്നു പോകാതെ      
പുതുതലമുറക്ക്
 അവയോട് ആഭിമുഖ്യമുണ്ടാക്കുവാന്‍ 
തികച്ചും യോഗ്യമാണ് ഷാജിയുടെ കവിതകള്‍.
ശ്രീ എന്‍ കെ ദേശമാണു വൈജയന്തിക്കു അവതാരിക എഴുതിയിരിക്കുന്നത്


ദല മര്മ്മരങ്ങളിലും സാക്ഷ്യപത്രങ്ങളിലും
വൈജയന്തിയിലും 

വിഭിന്നങ്ങളായ ചിന്തകളും രചനാരീതികളും ആണുള്ളത്.
വായനക്കാരന്റെ മനസ്സിനെ തൊട്ടുണര്ത്താന്‍ പര്യാപ്തമാണ് അവ.






വാങ്ങുക വായിക്കുക പ്രോത്സാഹിപ്പിക്കുക.
ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

പുസ്തക അവലോകനം .

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ പ്രസിദ്ധീകരിച്ച 
ആദ്യത്തെ ബ്ലോഗ്‌കൃതി.






ശ്രീ പി.വി.വിവേക് ,ശ്രീ സനില്‍ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന  
കവിതകള്‍ കമ്മ്യൂനിറ്റിയില്‍   നിന്നും തെരഞ്ഞെടുക്കപ്പെട്ട 
44 കവികളുടെ
67 കവിതകളാണ് 
 ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സമൂഹത്തിലെ  വിവിധ  വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഈ കവികള്‍ 
കവിതകളിലൂടെ തങ്ങളുടെപ്രതിഭ തെളിയിക്കുന്നുണ്ട് ഈ കൃതിയില്‍.
 വായനാ തല്‍പരരായ  ഏവര്‍ക്കും തീര്‍ച്ചയായും ഇത് ഒരു മുതല്‍ ക്കൂട്ടാണ്.
  പേജ് 100 ,വില 60 രൂപ.

വാങ്ങുക,വായിക്കുക, പ്രോത്സാഹിപ്പിക്കുക.

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

പുസ്തക അവലോകനം.

സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെപ്പറ്റി  
 അക്ഷരവെളിച്ചംകണ്ട പ്രവാസ കൃതികള്‍
.


കണ്ണാടിച്ചില്ലുകള്‍         ശ്രീജ ബാലരാജ്‌            പേജ്‌ 60- വില 40രൂപ.

  
      
പ്രയാണം      പ്രിയ ഉണ്ണികൃഷ്ണന്‍     പേജ്‌ 52- വില 46രൂപ
സ്വപ്നങ്ങള്‍    സപ്ന അനു ബി ജോര്‍ജ്         പേജ്‌.44-വില 35 രൂപ.
                                                                                                                      
ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അവതാരിക എഴുതി അനുഗ്രഹിച്ച കണ്ണാടിച്ചില്ലുകളും,
ശ്രീ.ജി.ഇന്ദു ഗോപന്റെ അവതാരികയാല്‍ സമ്പന്നമായ പ്രയാണവും ,
ശ്രീ.ബാബു മാത്യു മുംബൈ യുടെ കരസ്പര്‍ശത്താല്‍ സൗന്ദര്യസമ്പുഷ്ടമായ സ്വപ്നങ്ങളും
രചന വൈദഗ്ദ്ധ്യം കൊണ്ടും രൂപഭദ്രത കൊണ്ടും ഒന്നിനൊന്നു മികച്ചതാണ്‌.

സാഹിത്യ രംഗത്തെ ശക്തമായ സ്ത്രീ സാന്നിദ്ധ്യമാണ് യു.എസ്.എയില്‍ നിന്നും (ശ്രീജ ബാലരാജ്‌,പ്രിയ ഉണ്ണികൃഷ്ണന്‍ )
മസ്കറ്റില്‍ നിന്നും (പ്ന അനു ബി ജോര്‍ജ്) ഉള്ള ഈ ബ്ലോഗര്‍മാര്‍.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക 
മാനേജര്‍
സീയെല്ലെസ്സ് ബുക്സ്,
തളിപ്പറമ്പ ,
 കണ്ണൂര്‍
 670141
mail.ID        
clsbuks@gmail.com
ഫോണ്‍   നമ്പര്‍  . 04602 204120  9447203420,   9747203420,     9446212920
സീയെല്ലെസ് ബുക്സില്‍  നിന്നും നേരിട്ടും വി.പി.പി.ആയും(ഇന്ത്യയില്‍ മാത്രം) 
കൊറിയര്‍  വഴിയും(കേരളത്തില്‍ മാത്രം) നിങ്ങള്‍ക്കിത്  ലഭിക്കുന്നതാണ്.
കൂടാതെ
സൈലെന്‍സ് ബുക്സ് തിരുവനന്തപുരം ,കോഴിക്കോട്,
പ്രണത ബുക്സ്     എറണാകുളം ,
പൂര്‍ണ്ണ ബുക്സ്       കോഴിക്കോട്  
 സന്ദേശ ഭവന്‍ തലശ്ശേരി
അതുല്യ ബുക്സ് കണ്ണൂര്‍ ,പ്രഭാത്‌ ബുക്സ് കണ്ണൂര്‍,
സമയം ബുക്സ് കണ്ണൂര്‍,ബുക്സ് ഇന്ത്യ കണ്ണൂര്‍,
ഡി.എസ്.എസ് ബുക്ക് സെന്റെര്‍ തളിപ്പറമ്പ ,
പ്രത്യുഷ ബുക്സ്,തളിപ്പറമ്പ
ഡിസംബര്‍ ബുക്സ്  പയ്യന്നൂര്‍,
തുടങ്ങിയ ബുക്ക് സ്റ്റാള് കളില്‍  നിന്നും  ,
അവര്‍ പങ്കെടുക്കുന്ന പുസ്തകോത്സവ സ്റ്റാളുകളില്‍  നിന്നും
നേരിട്ട് വാങ്ങാവുന്നതാണ്.

പുസ്തക അവലോകനം.

  സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെപ്പറ്റി 

2     നെയ്‌ ത്തിരികള്‍    (കഥകള്‍)
ലീല എം ചന്ദ്രന്‍.
ആകാശവാണിയില്‍ എഴുതി അവതരിപ്പിച്ച കഥകളില്‍ നിന്നും തെരഞ്ഞെടുത്ത
18  കഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ശ്രോതാക്കളുടെ പ്രശംസ ഏറ്റു വാങ്ങിയ ഈ കഥകള്‍
ഏവര്‍ക്കും പ്രിയംകരം ആകും എന്നതില്‍ തെല്ലും സംശയം ഇല്ല.
 

ശ്രീ ടി എന്‍ പ്രകാശിന്റെ അവതാരികയില്‍ നിന്നും






പേജ് 132 .

വില  75   രൂപ.




 താല്പര്യമുള്ളവര്‍ ബന്ധപ്പെടുക 

മാനേജര്‍
സീയെല്ലെസ്സ് ബുക്സ്,
തളിപ്പറമ്പ ,
 കണ്ണൂര്‍
 670141
mail.ID        
clsbuks@gmail.com
ഫോണ്‍   നമ്പര്‍  . 04602 204120  9447203420,   9747203420,     9446212920
സീയെല്ലെസ് ബുക്സില്‍  നിന്നും നേരിട്ടും വി.പി.പി.ആയും(ഇന്ത്യയില്‍ മാത്രം) 
കൊറിയര്‍  വഴിയും(കേരളത്തില്‍ മാത്രം) നിങ്ങള്‍ക്കിത്   ലഭ്യമാക്കാവുന്നതാണ്.

കൂടാതെ ,
സൈലെന്‍സ് ബുക്സ് തിരുവനന്തപുരം ,കോഴിക്കോട്,
പ്രണത ബുക്സ്     എറണാകുളം ,
പൂര്‍ണ്ണ ബുക്സ്       കോഴിക്കോട്  
 സന്ദേശ ഭവന്‍ തലശ്ശേരി
അതുല്യ ബുക്സ് കണ്ണൂര്‍ ,
പ്രഭാത്‌ ബുക്സ് കണ്ണൂര്‍,
സമയം ബുക്സ് കണ്ണൂര്‍, 
ബുക്സ് ഇന്ത്യ കണ്ണൂര്‍,
ഡി.എസ്.എസ് ബുക്ക് സെന്റര്‍  തളിപ്പറമ്പ ,
പ്രത്യുഷ ബുക്സ്,തളിപ്പറമ്പ
ഡിസംബര്‍ ബുക്സ്  പയ്യന്നൂര്‍,
തുടങ്ങിയ ബുക്ക് സ്റ്റാള് കളില്‍  നിന്നും  ,
അവര്‍ പങ്കെടുക്കുന്ന പുസ്തകോത്സവ സ്റ്റാളുകളില്‍  നിന്നും 
നേരിട്ട് വാങ്ങാവുന്നതാണ്.
ഏവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

പുസ്തക അവലോകനം.

 സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളെപ്പറ്റി 
1  ലൌലി ഡാഫോഡി ല്‍ സ് (നോവല്‍ )    
 ലീല എം ചന്ദ്രന്‍ 
പേജ് 148  
വില 90 രൂപ






 
വായനാസുഖം  നല്‍കുന്ന  ഈ നോവല്‍ സ്വന്തമാക്കുക.
 ബന്ധപ്പെടെണ്ട വിലാസം
മാനേജര്‍ ,
സീയെല്ലെസ്സ് ബുക്സ്,
തളിപ്പറമ്പ ,
 കണ്ണൂര്‍.
 670141
mail.ID        
clsbuks@gmail.com
ഫോണ്‍  നമ്പര്‍ . o4602 204120  9447203420,   9747203420,     9446212920
സീയെല്ലെസ് ബുക്സില്‍ നിന്നും നേരിട്ടും വി.പി.പി.ആയും കൊറിയര്‍ വഴിയും നിങ്ങള്‍ക്കിത് ലഭ്യമാക്കാവുന്നതാണ്  .
കൂടാതെ ,
അവതാരികയില്‍ നിന്നും ......
സൈലെന്‍സ് ബുക്സ് തിരുവനന്തപുരം ,കോഴിക്കോട്,
പ്രണത ബുക്സ്     എറണാകുളം ,
പൂര്‍ണ്ണ ബുക്സ്       കോഴിക്കോട്  
 സന്ദേശ ഭവന്‍ തലശ്ശേരി
അതുല്യ ബുക്സ് കണ്ണൂര്‍ ,പ്രഭാത്‌ ബുക്സ് കണ്ണൂര്‍,
സമയം ബുക്സ് കണ്ണൂര്‍,ബുക്സ് ഇന്ത്യ കണ്ണൂര്‍,
ഡി.എസ്.എസ് ബുക്ക് സെന്റെര്‍ തളിപ്പറമ്പ ,
പ്രത്യുഷ ബുക്സ്,തളിപ്പറമ്പ
ഡിസംബര്‍ ബുക്സ്  പയ്യന്നൂര്‍,
തുടങ്ങിയ ബുക്ക് സ്റ്റാള് കളില്‍  നിന്നും  ,അവര്‍ പങ്കെടുക്കുന്ന പുസ്തകോത്സവ സ്റ്റാളുകളില്‍  നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.


                                                                                


                                                    രണ്ടാമത്തെ പുസ്തകത്തെപ്പറ്റി അടുത്ത പോസ്റ്റില്‍...തുടരുന്നു.