അനുയായികള്‍

2013, ജനുവരി 22, ചൊവ്വാഴ്ച

വാലി ലൈഫ് അവാര്‍ഡ് 2013



വാലി ലൈഫ് അവാര്‍ഡ് 2013



സാമൂഹ്യ പ്രതിബദ്ധത  ഉയർത്തിക്കാട്ടുന്ന പരിസ്ഥിതി സൗഹൃദ സാഹിത്യ രചന പ്രോത്സാഹിപ്പിക്കുന്നതിനായി വാലി ലൈഫ്  റിസേര്‍ച്ച് ആന്‍റ്  ഡെവലപ്മെന്റ് ഇനീഷ്യറ്റീവ് നല്‍കുന്ന പ്രഥമ വാലി ലൈഫ് അവാര്‍ഡ് 2013,   തളിപ്പറമ്പ്  സി എല്‍ എസ് ബുക്സ് പ്രസിദ്ധീകരിച്ച ബാബു മാത്യു മുംബൈയുടെ  കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍  എന്ന കൃതിക്ക് കിട്ടിയ സന്തോഷവാര്‍ത്ത പങ്കു വയ്ക്കട്ടെ.


ഈ സമാഹാരം സംഗീതാത്മകമായ ചിന്തയുടെ കാവ്യാവിഷ്ക്കാരമാണ് . ഇതിലെ ചില കവിതകള്‍ സ്നേഹസ്മൃതികളുടെ ഭാവ സാമ്രാജ്യം തീര്‍ക്കുന്നു.
മറ്റു ചിലതാവട്ടെ ഭാവ തീവ്രതയിലും പ്രകൃതി സ്നേഹത്തിലും പരിസ്ഥിതി സംരക്ഷണ വാഞ്ചയിലും അനന്യത പുലര്‍ത്തുന്നു.


പ്രൊഫസര്‍ മാത്യു  ഉലകും തറയാണ്‌ ഇതിന്റെ അവതാരിക തയ്യാറാക്കിയിട്ടുള്ളത് .


പുസ്തകങ്ങള്‍  സ്വന്തമാക്കുവാന്‍ അഡ്രസ്സ് ,പിന്‍ കോഡും ഫോണ്‍ നമ്പരുമടക്കം
9747203420
എന്ന നമ്പറില്‍    എസ്.എം.എസ് ചെയ്യുകയോ ,വിളിക്കുകയോ ചെയ്യുക.

ഞങ്ങളുടെ വിലാസം 
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9747203420
e-mail. clsbuks@gmail.com
നേരിട്ടോ  ,വിപിപിയായോ  ,കൊറിയര്‍ വഴിയോ  ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.