പ്രിയപ്പെട്ടവരെ,
സീയെല്ലെസ് ബുക്സ് തളിപ്പറമ്പ് പ്രസിദ്ധീകരിച്ച ശ്രീ ഷാജി നായരമ്പലത്തിന്റെ വൈജയന്തി എന്നാ കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഏറ്റു വാങ്ങലും , മഹാകവി വൈലോപ്പിള്ളിയുടെ ജന്മ ശതാബ്ദി ആഘോഷം നടന്ന ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ പ്രൌഢ ഗംഭീരമായ വേദി യില്‍ വച്ച് പ്രശസ്തകവികളായ ശ്രീ എന്‍ കെ ദേശം , ശ്രീ എസ് രമേശന്‍ എന്നിവര്‍ യഥാക്രമം നിര്‍വഹിച്ചു വൈകീട്ടു 6 മണിക്ക് വൈജയന്തിയുടെ പ്രകാശന ത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത് .
ശ്രീമതി സരസമ്മ റ്റീച്ചര്‍ വൈജയന്തിയിലെ “എന്റെ വിത “ എന്ന കവിത മനോഹരമായി ആലപിച്ചു
വലിയ ഒരു സദസ് സന്നിഹിതരായിരുന്നു.ഓര്‍ക്കുട്ടില്‍ നിന്നു കുട്ടേട്ടന്‍, ബാലേന്ദു സാര്‍, എസ്സാര്‍ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിനു മോടി കൂട്ടി.
ഈ പുസ്തകപ്രകാശനത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഷാജിയോടൊപ്പം നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഏവരുടെയും അനുഗ്രഹവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട് ,
സ്നേഹപൂര്‍വ്വം ,
പ്രസാധകര്‍,
സീയെല്ലെസ്സ് ബുക്സ് ,
തളിപ്പറമ്പ്
അനുയായികള്‍
2010 സെപ്റ്റംബർ 12, ഞായറാഴ്‌ച
പുസ്തക പ്രകാശന റിപ്പോര്‍ട്ട്
ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?
2010 സെപ്റ്റംബർ 1, ബുധനാഴ്‌ച
വൈജയന്തി
സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ്
പ്രസിദ്ധീകരിക്കുന്ന
പ്രസിദ്ധീകരിക്കുന്ന
ശ്രീ. ഷാജി നായരമ്പലത്തിന്റെ കവിതാസമാഹാരം
വൈജയന്തി
വൈജയന്തി
പ്രകാശിതമാകുന്നു.
സ്ഥലം : ഇടപ്പിള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
( ചങ്ങമ്പുഴ പാര്‍ക്ക് )
വേദി : വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം
തീയതി : 12 - 09 - 2010
സമയം : വൈകുന്നേരം അഞ്ചു മണി
വീവിധ കലാ സാഹിത്യ പരിപാടികള്‍ വൈലോപ്പിള്ളി അനുസ്മരണമായി
അന്നവിടെ നടക്കുന്നുണ്ട്.
അതിനിടയില്‍ നടക്കുന്ന തികച്ചും ലളിതമായ ഒരു ചടങ്ങാവും പുസ്തകപ്രകാശനം .
കവി ശ്രീ എന്‍. കെ. ദേശം പ്രകാശനം നിര്‍വഹിക്കും .
ശ്രീമതി സരസമ്മ ടീച്ചര്‍ പുസ്തകം സ്വീകരിക്കും
തുടര്‍ന്നു വൈജയന്തിയിലെ ഒരു കവിത ടീച്ചര്‍ ആലപിക്കുകയും ചെയ്യും
ഇത്രയുമാണ് പ്രകാശനചടങ്ങ്
വൈലോപ്പിള്ളി അനുസ്മരണ ഭാഗമായി
പ്രമുഖ സാഹിത്യകാരന്മാര്‍ അവിടെ സന്നിഹിതരാകുന്നുണ്ട്.
കവിയരങ്ങ്, ചൊല്ലിയ കവിതകളെക്കുറിച്ചുള്ള അഭിപ്രായപ്രകടനം
വൈലോപ്പിള്ളിക്കവിതകളുടെ ആലാപനം തുടങ്ങിയവയാണ് പരിപാടികളില്‍ ചിലത്.
പുസ്തകപ്രകാശനത്തിനു എല്ലാ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യവും
അനുഗ്രഹവും ഷാജി നായരമ്പലം
ആഗ്രഹിക്കുന്നു;ഞങ്ങളും .
ക്ഷണിക്കുന്നു.
സ്നേഹപൂര്‍വ്വം,
പ്രസാധകര്‍
ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?
2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച
പ്രകാശനം
തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ദലമര്‍മ്മരങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെയും
സാക്ഷ്യപത്രങ്ങള്‍ എന്ന കഥാ സമാഹാരത്തിന്റെയും പ്രകാശനം
പ്രൊഫ.മോഹന്‍ദാസ് പി.യുടെ അധ്യക്ഷതയില്‍
ശ്രീ.പപ്പന്‍ മുറിയാത്തോട് ,
ശ്രീ.വത്സന്‍ അഞ്ചാം പീടിക
എന്നിവര്‍ യഥാ ക്രമം
ശ്രീ.ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി ,
ഡോ .പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു .
ശ്രീ.കെ.പി.സുകുമാരന്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍
അതോടൊപ്പം നടന്ന ഇന്റര്‍ നെറ്റ് കൂട്ടായ്മ യില്‍ ശ്രീ.വിജയകുമാര്‍ ബ്ലാതൂര്‍ ,മിനി ടീച്ചര്‍ ,ഒരു യാത്രികന്‍ ,സഹയാത്രിക, സൂര്യകണം രവി തുടങ്ങിയവര്‍ പങ്കെടുത്തു.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂളില്‍ വച്ച് നടന്ന ഈ പരിപാടിയില്‍ ശ്രീമതി ലീല.എം ചന്ദ്രന്‍ സ്വാഗതവും
ശ്രീ. ഗിരീഷ് പൂക്കോത്ത് നന്ദിയും പറഞ്ഞു.
Labels:
.
ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?
2010 ഓഗസ്റ്റ് 16, തിങ്കളാഴ്‌ച
സ്വാഗതം
തളിപ്പറമ്പ് സീയെല്ലെസ്സ് പ്രസിദ്ധീകരിക്കുന്ന
രണ്ട് പുസ്തകങ്ങള്‍(ദലമര്‍മ്മരങ്ങള്‍ -കവിതാ സമാഹാരം,സാക്ഷ്യ പത്രങ്ങള്‍ -കഥാ സമാഹാരം )
2010 ആഗസ്റ്റ് 28 നു
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചു രാവിലെ കൃത്യം 10 .30 .നു
പ്രകാശനം ചെയ്യപ്പെടുകയാണ് .
അതോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍
ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്, ഓര്‍ക്കുട്ടേര്‍സ്, മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍,
കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍,
ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍
അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.
അതിരുകളില്ലാ ത്ത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.
കഥ- കവിത സമാഹാരങ്ങളെ പ്പ റ്റി യുള്ള ചര്‍ച്ചക ളും
ബ്ലോഗിനെക്കുറിച്ചും, അതിന്റെ വിവിധ സാധ്യതകള്‍
എങ്ങനെ സ്വയം ഫല പ്രദമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഉള്ള
ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടാകും.
പരസ്പരം അറിയാനും അറിവ് നേടാനും ഉള്ള ഈ അവസരം,
സാന്നിധ്യം കൊണ്ട് ധന്യമാക്കുവാന്‍ ,
പ്രായഭേദമെന്യേ
താല്പര്യമുള്ള ,ഏവരേയും
സ്വാഗതം ചെയ്യുന്നു.
രണ്ട് പുസ്തകങ്ങള്‍(ദലമര്‍മ്മരങ്ങള്‍ -കവിതാ സമാഹാരം,സാക്ഷ്യ പത്രങ്ങള്‍ -കഥാ സമാഹാരം )
2010 ആഗസ്റ്റ് 28 നു
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചു രാവിലെ കൃത്യം 10 .30 .നു
പ്രകാശനം ചെയ്യപ്പെടുകയാണ് .
അതോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍
ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്, ഓര്‍ക്കുട്ടേര്‍സ്, മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍,
കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍,
ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍
അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.
അതിരുകളില്ലാ ത്ത വിവരവിനിമയവും സൌഹൃദവുമാണ് ഈ ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.
കഥ- കവിത സമാഹാരങ്ങളെ പ്പ റ്റി യുള്ള ചര്‍ച്ചക ളും
ബ്ലോഗിനെക്കുറിച്ചും, അതിന്റെ വിവിധ സാധ്യതകള്‍
എങ്ങനെ സ്വയം ഫല പ്രദമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഉള്ള
ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടാകും.
പരസ്പരം അറിയാനും അറിവ് നേടാനും ഉള്ള ഈ അവസരം,
സാന്നിധ്യം കൊണ്ട് ധന്യമാക്കുവാന്‍ ,
പ്രായഭേദമെന്യേ
താല്പര്യമുള്ള ,ഏവരേയും
സ്വാഗതം ചെയ്യുന്നു.
ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?
2010 ജൂലൈ 10, ശനിയാഴ്‌ച
സ്വാഗതം ...
ചന്ദ്രലീല ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
ഇവിടെ ഞാനൊരു പുതുമുഖം .
എല്ലാരേയും ഒന്ന് കാണാന്‍ ,
പരിചയപ്പെടാന്‍ ,
ഒത്താല്‍ രണ്ടു വാക്ക് മിണ്ടാന്‍
എത്തിയെന്നെയുള്ളൂ
.അല്പം പങ്കുവയ്ക്കലുകളും ആകാം അല്ലെ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)