സുഹ്‌റുത്തുക്കളെ,
തളിപ്പറമ്പ്,
സീയെല്ലെസ് ബുക്സിന്റെ “ നാടൻ
പാട്ടുകൾ“(സീയെല്ലെസ് കളക്ഷൻ),
ലീല എം ചന്ദ്രന്റെ “പാടിരസിക്കാം“(കുട്ടിക്കവിതകൾ) എന്നീ
രണ്ടു പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിക്കപ്പെട്ടു എന്ന സന്തോഷ വാർത്ത
പങ്കുവയ്ക്കുന്നു. തളിപ്പറമ്പ് ഐ എം എ ഹാളിൽ
വച്ചു നടന്ന പ്രകാശനച്ചടങ്ങിൽ പ്രസിദ്ധ സിനിമ താരം ശ്രീ.ജഗനാഥവർമ്മയുടെ
മഹനീയ സാന്നിദ്ധ്യം ഞങ്ങൾക്കു വരദാനമായിരുന്നു….ഏവരുടേയും
അനുഗ്രഹാശിസ്സുകൾ ഞങ്ങൾക്കുണ്ടാകുമല്ലൊനാടൻ പാട്ടുകൾ.(സീയെല്ലെസ് കളക്ഷൻസ്)
അവതാരിക.ഡോ.പി.മോഹൻ ദാസ്
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.35രൂ.
പാടിരസിക്കാം.(കുട്ടിക്കവിതകൾ)
കവയിത്രി. ലീല എം ചന്ദ്രൻ
പ്രസാധകർ. സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ
വില.25രൂ.
പുസ്തകം സ്വന്തമാക്കുവാന്‍ അഡ്രസ്സ് ,പിന്‍ കോഡും ഫോണ്‍ നമ്പരുമടക്കം
9747203420 എന്ന നമ്പറില്‍ എസ്.എം.എസ് ചെയ്യുകയോ ,വിളിക്കുകയോ ചെയ്യുക.
ഞങ്ങളുടെ വിലാസം
മാനേജര്‍ , സീയെല്ലെസ് ബുക്സ്,തളിപ്പറമ്പ.പി.ഓ.കണ്ണൂര്‍ ,
കേരള.പിന്‍ .670141ph:9747203420
e-mail.clsbuks@gmail.com
നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.
സീയെല്ലെസിന്റെ പുസ്തകങ്ങള്‍ കിട്ടുന്ന മറ്റു സ്റ്റാളുകള്‍
കേരള ബുക്ക് മാര്‍ക്ക് (എല്ലാ ശാഖകളിലും.)
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
സമയം ബുക്സ് ,കണ്ണൂര്‍,
സന്ദേശ ഭവന്‍ ,തലശ്ശേരി ,
പ്രണത ബുക്സ് കൊച്ചി,
പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.
എ വണ്‍ പബ്ലിഷേഴ്സ് ,കണ്ണൂര്‍.
കൂടാതെ,
puzha.com , indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.